Kitabu Tawheed |
കിതാബുത്തൗഹീദ് |
Abu Tariq Zubair Mohamed
حفظه الله تعالى A series of classes explaining the famous book Kitaabu-Tawheed by Shaykhul-Islaam Muhammed ibn Abdul Wahhab رحمه الله تعالى
This series is about the most fundamental aspect of the religion - Tawheed or the Oneness of Allah - and is based on the well known sharh of this book Fathul Majeed by Shakh AbdurRahmaan bin Hasan bin Muhammed رحمه الله تعالى Started at 05 Muharram 1434H (18 November 2012) and completed on 03 Muharram 1436H (26 October 2014), wa lillahil-hamd. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ശയ്ഖുൽ ഇസ്ലാം മുഹമ്മദ് ഇബ്നു അബ്ദുൽ വഹ്ഹാബ് رحمه الله യുടെ 'കിതാബുത്തൗഹീദ്' എന്ന പ്രസിദ്ധ ഗ്രന്ഥം വിശധീകരിക്കുന്നു.
ഈ ഗ്രന്ഥത്തിൽ തൗഹീദിന്റെ (അല്ലാഹുവിൻറെ ഏകത്വം) എറ്റവും അടിസ്ഥാനപരവും എല്ലാ ഓരോ മുസ്ലിമും അറിഞ്ഞു പ്രവർത്തിക്കേണ്ടതുമായ കാര്യങ്ങൾ ആണുളളത് ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ ഹസൻ ബിൻ മുഹമ്മദ് رحمه الله യുടെ ഫതഹുൽ മജീദിനെ അടിസ്ഥാനം ആക്കി ആണ് വിവരണം ഹിജ്റ 1434 മുഹറം 5നു (18 നവംബർ 2012) തുടങ്ങി, ഹിജ്റ 1436 മുഹറം 3നു (26 ഒക്ടോബർ 2014) പൂർത്തിയായി. വലില്ലാഹിൽ ഹംദ്. |