Pondering Over the Quran |
ഖുർആൻ പര്യാലോചിച്ചുൾക്കൊള്ളുക |
Abu Taymiyya Haneef bin Bava
حفظه الله تعالى An inspiring discourse to assimilate the Qur'aan into our lives by learning the correct meanings of its verses, pondering over it and adhering to its teachings.
Taken on 5th Ramadaan 1437H (10th June 2016) at Classic Tower, Munnar Road, Perumbavoor |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ഖുർആൻ വചനങ്ങളുടെ ശരിയായ അർത്ഥം സാവകാശം പഠിച്ചു മനസ്സിലാക്കി അതിലെ ഗുണ പാഠം ഉൾക്കൊണ്ട് ജീവിക്കാൻ പ്രേരണയേകുന്ന പ്രഭാഷണം.
5 റമളാൻ 1437 (10 ജൂൺ 2016)-ന് ക്ലാസ്സിക് ടവർ, പെരുമ്പാവൂരിൽ വച്ചു നടന്നത്. |
Download / ഡൌണ്‍ലോഡ്