Talabul ilm:
|
തലബുൽ ഇൽമ് :
|
Abu Tariq Zubair Mohamed
حفظه الله تعالى Talabul ilm - A reminder for those who wish to trend the path to seek knowledge with ikhlaas and embody the characteristics of a true seeker of knowledge.
|
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ത്വലബുൽ ഇല്മ് - മതപരമായ അറിവ് നേടുകയും ഇഖലാസോട് കുടി അതിന്റെ മാർഗത്തിൽ ഇറങ്ങുകയും ചെയ്യുന്ന ആളുകളിൽ അനിവാര്യമായും സമ്മേളിച്ചിരിക്കേണ്ട അതി പ്രധാനമായ ഗുണ-സവിശേഷതകൾ സവിസ്തരം ലളിതമായി വിശതീകരിക്കുന്ന പ്രഭാഷങ്ങൾ.
|
Taken at Kozhikode in the Year 2009
2009 ൽ കോഴിക്കോട് വെച്ചു നടന്നത്
2009 ൽ കോഴിക്കോട് വെച്ചു നടന്നത്
A lecture about the importance of Knowledge ('ilm) and the correct method of attaining it.
Taken at Manjeri on 10th Rabee al Awwal 1432H (13th February 2011)
ഇൽമിന്റെ പ്രാധാന്യത്തെയും അത് നേടുവാനുള്ള ശരിയായ രീതിയെയും സംബന്ധിച്ചുള്ള വിവരണം.
ഹിജ്‌റ 1432 റബീഉൽ അവ്വൽ 10നു (13 ഫെബ്രുവരി 2011) മഞ്ചേരിയിൽ വെച്ചു നടന്നത് .

Download / ഡൌണ്‍ലോഡ്