Abu Taymiyya Haneef bin Bava
حفظه الله تعالى |
അബൂ തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബൂ തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
Abu Tariq Zubair Mohamed
حفظه الله تعالى Topics discussed include: Taraweeh at masjid and home; importance increasing the adhkaar; ruling on using a Mus'haf (Copy of Quran) for recitation in Salah; and about the wrong notion of the public who consider nawafil (supererogatory) prayers like the Taraweeh to be more important than the fardh (obligatory) prayers.
Taken on 27 Shabaan 1441H (20 April 2020) at Manjeri through a Online Classroom. |
അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى തറാവീഹ് വീട്ടിൽ വച്ചും പള്ളിയിൽ വച്ചും നമസ്കരിക്കൽ; അദ്കാറുകൾ വർധിപ്പിക്കൽ; മുസ്ഹഫ് നോക്കി നമസ്കാ-രത്തിൽ പറയണം ചെയ്യൽ; ഫർദായ നമസ്കാരങ്ങളെക്കാൾ തറാവീഹ് പോലുള്ള ഐച്ഛികനമസ്കാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകൽ; എന്നീ വിഷയങ്ങൾ വിശദീകരിക്കുന്ന ക്ലാസ്.
27 ശഅബാൻ 1441H (20 ഏപ്രിൽ 2020)നു മഞ്ചേരിയിൽ നിന്നും ഓൺലൈനിൽ എടുത്ത ക്ലാസ്. |
Abu Tariq Zubair Mohamed
حفظه الله تعالى A short discourse on the background surrounding the revelation of the Holy Qur'aan to the Prophet ﷺ, the acts of worship we are encouraged to do in the month of Shabaan and how time is closely connected to the worship of a Muslim.
Taken on 10 Shabaan 1437H (17 May 2016) at Shadi Mahal, Kochi. |
അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى നബി ﷺ ക്ക് വിശുദ്ധ ഖുർആൻ അവതരിച്ച പശ്ചാത്തലം, ശഅബാൻ മാസത്തിൽ ചെയ്യാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ള ഇബാദത്തുകൾ, ഒരു മുസ്‌ലിമിന്‍റെ ആരാധനകളുമായി സമയം എപ്രകാരം അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു തുടങ്ങിയ വിഷയങ്ങൾ ഹ്രസ്വമായി വിവരിക്കുന്നു.
10 ശഅബാൻ 1437 (17 മെയ് 2016)ന് കൊച്ചിയിൽ വച്ചു നടന്നത്. |