Some Advice on Seeking Knowledge
|
അറിവ് തേടുന്നതിനുള്ള ചില മാർഗ്ഗ നിർദ്ദേശങ്ങൾ |
Abu Taymiyya Haneef bin Bava
حفظه الله تعالى An advice for those who wish to trend in the path of knowledge as well as an encouragement for everyone to seek it until our last breath. The explanation is based on the famous hadeeth "طلب العلم فريضة على كل مسلم (Seeking knowledge is obligatory upon every Muslim)".
Taken on 13th Jumaada Awaal 1433H (5th April 2012) at Balaramapuram, Trivandrum. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى "طلب العلم فريضة على كل مسلم (അറിവ് തേടൽ ഓരോ മുസ്ലിമിന്‍റെ മേലും നിർബന്ധ ബാധ്യതയാണ്)" എന്ന പ്രശസ്തമായ ഹദീസിനെ ആധാരമാക്കി നടത്തിയ ഈ പ്രഭാഷണത്തിൽ അറിവ് തേടുന്ന പാതയിൽ ഓരോരുത്തരും പ്രവേശിക്കേണ്ടതിന്‍റെ പ്രാധാന്യവും അന്ത്യശ്വാസം വരെയും ആ പന്ഥാവിൽ ഉറച്ചു മുന്നേറുവാൻ പ്രചോദനം നൽകുന്ന ചില മാർഗ നിർദ്ദേശങ്ങളും വിശദീകരിക്കുന്നു.
13 ജമാദുൽ അവ്വൽ 1433 ഹിജ്റ (05 ഏപ്രിൽ 2012) ബാലരാമ പുരം, തിരുവനന്തപുരം |