Ahkaamul Janaaiz
|
അഹ്കാമുൽ ജനാഇസ്
|
A series of classes based on the well known book Ahkaamul Janaaiz wa Bida'uha by Imaam Naseeruddin Al Albani رحمه الله . The classes explain the Rulings regarding the body of the deceased and refutes various innovations prevailing in the ummah in this matter.
|
ഒരു മുസ്‌ലിം മരണപ്പെട്ടു കഴിഞ്ഞാൽ, അവന്റെ ശേഷക്രിയകൾ നിർവ്വക്കെണ്ടതിന്റെ രൂപം നബിചര്യയിൽ സ്ഥിരപ്പെട്ട ഹദീസുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു. ശൈഖ് നാസിറുദ്ധീൻ അൽബാനി رحمه الله -യുടെ "അഹ്കാമുൽ ജനായിസ്" അവലംബിച്ച് തയ്യാറാക്കിയത്.
|