Al Ikhlaas |
അൽ ഇഖ്ലാസ് |
Abu Tariq Zubair Mohamed
Abu Taymiyya Haneef bin Bava حفظهما الله تعالى A set of lectures on the topic Al Ikhlaas where one should be donning himself with it throughout his life in all his actions for Allah only.
Taken on the 10th Rabee ul Awwal 1435H (11th January 2014) at MV Hotel Complex, Changaramkulam. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ حفظهما الله تعالى ഒരാൾ തന്റെ ജീവിതമൊട്ടാകെ, തന്റെ എല്ലാ പ്രവർത്തനങ്ങളിലും അല്ലാഹുവിന്നു വേണ്ടി മാത്രമായിരിക്കലാണ് ഇഖ്ലാസ്സ് കൊണ്ടുദ്ദേശ്യം. തദ് വിഷയകമായുള്ള ഒരു കൂട്ടം ക്ലാസ്സുകൾ.
ഹിജ്റ 10 റബീഉൽ അവ്വൽ 1435 (11 ജനുവരി 2014) നു എം. വി. ഹോട്ടൽ കൊമ്പ്ലെക്സ്, ചങ്ങരംകുളം - ത്തു വെച്ച് നടന്നത്. |