Al Israa wal Miraaj |
ഇസ്റാഉ മിഅറാജു |
Abu Tariq Zubair Mohamed
حفظه الله تعالى Expelling the doubts of our Prophet Muhammed's ﷺ amazing journey to the heavens known as 'Al Israa wal Miraaj' explained by Abu Tariq Zubair حفظه الله using the book written by Shaykh Muhammed Nassirudeen Albani رحمه الله .
|
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى നബി ﷺ "രാപ്രയാണവും ആകാശാരോഹണ സംഭവവും ((ഇസ്റാഉ/ മിഅറാജു)) വിശതീകരിക്കുന്ന പ്രഭാഷണ സമാഹാരം. പ്രസ്തുത സംഭവം കേവല സ്വപ്ന ദർശനമായിരുന്നുവെന്നു ദുർവ്യാഖ്യാനിക്കുന്ന ഹവയുടെ പ്രചാരകരുടെ വാദങ്ങളുടെ മുനയൊടിക്കുന്ന പ്രാമാണികവും ആധികാരികവുമായ അവതരണം.
|