Al Qawlu Thabit |
അൽ ഖൗലു-സ്സാബിത് |
Abu Tariq Zubair Mohamed
حفظه الله تعالى How a believer can accomplish firmness in this life and hereafter by implementing القول الثابت (the testimony of faith). Explaining the 27th verse from Surah Ibraheem.
|
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى القول الثابت (ശഹാദത്ത് കലിമ) പ്രവർത്തിപഥത്തിൽ കൊണ്ടു വരുന്നതിലൂടെ ഒരു സത്യ വിശ്വാസിക്ക് ഇഹത്തിലും പരത്തിലും സ്ഥിരത കൈവരിക്കുന്നതിനെക്കുറിച്ച് സൂറത്ത് ഇബ്രാഹീമിലെ ആയത്തിലൂടെ വിശദീകരിക്കുന്നു.
|