Allah's Names and Attributes |
അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
|
Abu Taymiyya Haneef bin Bava
حفظه الله تعالى Based on the short treatise of the Beautiful Names of Allah by Shaikh Abdur Rahman Naasar AsSa'dee رحمه الله
From classes taken at the Dawrah Ilmiyya held at Masjid Uthman bin Affan رضي الله عنه Nilambur, Kerala during 9 - 11 Safar 1434H (corresponding to 23 - 25 December 2012). |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ശൈഖ് അബ്ദുറഹ്മാൻ നാസ്വിറുസ്സഅദി رحمه الله യുടെ അല്ലാഹുവിന്റെ നാമവിശേഷണങ്ങൾ സംബന്ധിച്ച ലഘു രചനയെ സ്പദമാക്കിയുള്ള ക്ലാസ്സുകൾ.
ഈ ക്ലാസ്സുകൾ നിലമ്പൂരിലെ മസ്ജിദ് ഉസ്മാൻ ഇബ്നു അഫാൻ رضي الله عنه വിൽ ഹിജ്‌റ 1434 സ്വഫർ മാസം 9 മുതൽ 11 വരെ (23-25 ഡിസമ്പർ 2012) നടന്ന ദൗറ ഇൽമിയ്യയിൽ വെച്ചു നടന്നവയാണ് |