Amaanah in Conveying Knowledge |
അറിവ് പകർന്നു കൊടുക്കുന്നതിൽ പാലിക്കേണ്ട അമാനത്ത്
|
Abu Tariq Zubair Mohamed
حفظه الله تعالى A brief admonition on Amaanah (trustworthiness), which is a great virtue that every believer, more particularly those in charge of conveying religious knowledge to others, should uphold. It also sheds light into the three matters that one should preserve if he intends to speak about the deen (religion), as Imam Sufyan al-Thawri رحمه الله advised.
Held on 17th Rajab 1437 (24th April 2016) at Kochi. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى സത്യവിശ്വാസികൾ പൊതുവേയും, മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുന്നവർ പ്രത്യേകിച്ചും പുലർത്തേണ്ട അമാനത്ത് (വിശ്വാസ്യത) എന്ന ശ്രേഷ്ഠമായ ഗുണത്തെക്കുറിച്ച് ഹ്രസ്വമായ ഒരുദ്ബോധനം. ദീനിനെക്കുറിച്ചു സംസാരിക്കാൻ മുതിരുന്നവർ നിർബന്ധമായും കാത്തു സൂക്ഷിക്കേണ്ട, ഇമാം സുഫ്‌യാനുസ്സൗരി رحمه الله ഉപദേശിച്ച, മൂന്നു കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു.
17 റജബ് 1437 (24 ഏപ്രിൽ 2016)ന് കൊച്ചിയിൽ വച്ചു നടന്നത്. |