Aqeedah of Ahlu Sunnah wal Jamaah
|
അഹ്‌ലു സുന്നത്തി വൽ ജമാഅഃയുടെ അഖീദ
|
Abu Tariq Zubair Mohamed
حفظه الله تعالى The Creed (Aqeeda) of the Saved Sect, the Victorious Party - Ahlus Sunnah wal Jamaah - are well explained in these classes.
Taken in the month of Shabaan 1429H (August 2008) at Trivandrum. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى വിജയിച്ച കക്ഷി അഥവാ മുസ്ലിം ഉമ്മത്തിലെ രക്ഷപ്പെട്ട വിഭാഗമായ അഹ്‌ലു സുന്നത്തി വൽ ജമാഅഃയുടെ വിശ്വാസസംഹിത (അഖീദ) വിശദീകരിക്കുന്ന ദർസുകൾ.
തിരുവനന്തപുരം, ശ'അബാൻ 1429 (ഓഗസ്റ്റ് 2008)-ന് നടന്നത്. |