Aqeedatu Ahlil Haqq |
അഖീദതു അഹ് ലിൽ ഹഖ്
|
Abu Tariq Zubair Mohamed
حفظه الله تعالى A one-day class explaining the basic belief system on the Creed (Aqeedah) of the people of Truth (Ahlul-Haqq) - from the books of early scholars.
Taken at Pullepady, Ernakulam on 09 Safar 1429H (16 February 2008). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى അഹ്‌ലുൽ ഹഖ്‌ഖിൻ്റെ (സത്യത്തിൻ്റെ ആളുകളുടെ) അഖീദയെ സംബന്ധിച്ച് പൌരാണിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ ക്രോഡീകരിക്കപ്പെട്ട അടിസ്ഥാനപരമായ വിശ്വാസ കാര്യങ്ങൾ വിശദീകരിക്കുന്ന ഏകദിന ക്ലാസ്.
9 സഫർ 1429 (16 ഫെബ്രുവരി 2008)ന് പുല്ലേപ്പടി (എറണാകുളം) യിൽ വച്ചു നടന്നത്. |