Aqeedatu AsHabil Hadeeth |
അഖീദത്തു അസ് ഹാബിൽ ഹദീസ്
|
Abu Tariq Zubair Mohamed
حفظه الله تعالى Classes explaining the creed (aqeedah) of Ahlu Sunnah wal Jama'ah - also known as the people of hadeeth (Aswhaabul Hadeeth) from the book Aqeedathus-Salaf wa Aswhaabul-Athar of Imaam Abu 'Uthmaan As-Swabunee رحمه الله تعالى
Taken from 14 to 17 Sha'baan 1428H (27 to 30 August 2007) at Masjid Uthman bin Affan رضي الله عنه , Nilambur. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഇമാം അബൂ ഉസ്മാൻ അസ്സ്വാബൂനീ رحمه الله تعالى രചിച്ച അഖീദതു-സ്സലഫ് വ അസ്വ് ഹാബുൽ അഥർ എന്ന ഗ്രന്ഥത്തിൽ നിന്നും അഹ്‌ലുസ്സുന്ന വൽ ജാമിഅഃയുടെ, അഥവാ ഹദീഥിൻ്റെ ആളുകളുടെ (അസ്വ് ഹാബുൽ ഹദീഥിൻ്റെ), അഖീദ വിശദീകരിക്കുന്ന ക്ലാസുകൾ.
14 - 17 ശ'അബാൻ 1428 (27 - 30 ഓഗസ്റ്റ് 2007) ന് നിലമ്പൂർ, മസ്ജിദ് ഉസ്മാനിബ്നു അഫാൻ رضي الله عنه ൽ വെച്ചു നടന്നത്. |