Ask THE Scholars
|
ഉലമാക്കളോട് ചോദിക്കൂ
|
Abu Taymiyya Haneef bin Bava
حفظه الله تعالى These classes enlightens us on the verse 43 of Surah an-Nahl on asking the people of knowledge if one is ignorant about an issue.
Taken at Kecheri, Thrissur on 12 Shawwal 1435H (08 August 2014). |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ഒരു കാര്യത്തിൽ അജ്ഞനായൊരാൾ അറിവുള്ളവരോട് ചോദിച്ചറിയുന്നതിനെ സംബന്ധിച്ചു, സൂറത്തു-ന്നഹ്‌ലിലെ 43-ാം വചനം ആസ്പദമാക്കിയുള്ള വിവരണമാണ് ഈ പരമ്പരയിൽ ഉള്ളത്.
ഹിജ്റ 1435 ശവ്വാൽ 12 ന് (8 ഓഗസ്റ്റ് 2014) തൃശൂർ ജില്ലയിലെ കേച്ചേരിയിൽ നടന്നത്. |