Be Patient Upon Sunnah in Ramadan |
സുന്നത്തിന്മേൽ ക്ഷമയോടെ നിലക്കൊള്ളുക റമളാനിൽ
|
Abu Taymiyya Haneef bin Bava
حفظه الله تعالى "It is a month where the first part is Mercy, the middle part is atonement for sins, and the last part is freedom from the Fire" - a weak hadeeth that is often repeated among the ignorant speakers and circulated by the media during Ramadaan. This admonition clarifies why it is dangerous to spread such weak narrations that promotes bid'ah and how to make our actions in Ramadhan to be acceptable in front of Allah.
Taken on 13 Ramadan 1437H (17 June 2016) at Classic Tower, Munnar Road, Perumbavoor. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى "റമളാൻ ആദ്യത്തെ പത്ത് റഹ്മത്തിൻ്റെയും, രണ്ടാമത്തെ പത്ത് പാപമോചനത്തിൻ്റെയും, മൂന്നാമത്തെ പത്ത് നരക മോചനത്തിൻ്റെയും ദിനങ്ങളാണ്" - ദുർബ്ബലമായ ഈ ഹദീഥ് റമളാൻ മാസത്തിൽ പല പ്രാസംഗികരും ആവർത്തിക്കുകയും പല മാധ്യമങ്ങളും പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്. ബിദ്അത്ത് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ദുർബ്ബല ഹദീഥുകൾ പ്രചരിപ്പിക്കുന്നത് എന്തു കൊണ്ട് അപകടമാകുന്നു, റമളാനിലെ നമ്മുടെ പ്രവർത്തനങ്ങൾ അല്ലാഹുവിൻ്റെ പക്കൽ എങ്ങനെ സ്വീകാര്യയോഗ്യമാക്കാം തുടങ്ങിയ വിഷയങ്ങൾ ഉദ്ബോധിപ്പിക്കുന്നു.
13 റമളാൻ 1437 (17 ജൂൺ 2016)-ന് ക്ലാസ്സിക് ടവർ, പെരുമ്പാവൂരിൽ വച്ചു നടന്നത്. |