Beware of Ahwaa |
അഹ് വാഉകളെ സൂക്ഷിക്കുക |
Abu Tariq Zubair Mohamed
حفظه الله تعالى |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى |
In this excellent reminder, the difference of following the lowly evil desires by one then leading to sins and following desires related to the Deen thus innovating in the religion (bidah) is differentiated thoroughly.
Taken at Salwa Hall, Kochi on 3rd Jumaada Thani 1437H (12th March 2016) |
സ്വന്തം ദേഹേച്ഛകളെ പിന്തുടർന്ന്പാപങ്ങളിലേക്കെ ത്തുന്നതും ദീനിൽ സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ പിന്തുടർന്ന് ബിദ്അത്തുകളിലേക്കെത്തുന്നതും തമ്മിലുള്ള വ്യത്യാസം ആഴത്തിൽ വ്യക്തമാക്കിത്തരുന്ന ഒരുദ്ബോധനം.
സൽവ ഹാൾ, കൊച്ചിയിൽ 3 ജുമാദ അൽ ആഖിർ 1437 (12 മാർച്ച് 2016)ന് നടന്നത്. |