Book of Fasting |
കിതാബുസ്സ്വിയാം |
Abu Tariq Zubair Mohamed
Abu Taymiyya Haneef bin Bava حفظهما الله تعالى Rulings of Fasting in Ramadaan taught from the classical book "Umdatul Ahkaam" of Al Hafidh Imaam Abdul Ghani Al Maqdisee رحمه الله .
|
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ حفظهما الله تعالى റമളാനിലെ നോമ്പുമായി ബന്ധപ്പെട്ട വിധി വിലക്കുകൾ വിശദീകരിക്കുന്നു. കർമ്മ ശാസ്ത്ര വിഷയങ്ങൾ ഹദീഥിന്‍റെ അടിസ്ഥാനത്തിൽ പ്രാഥമികമായി പഠിക്കാനുപയോഗിക്കുന്ന, അൽ ഹാഫിള് ഇമാം അബ്ദുൽ ഗനീ അൽ മഖ്ദിസീ رحمه الله രചിച്ച, ഉംദതുൽ അഹ് കാം എന്ന ആധികാരിക ഗ്രന്ഥമാണ് ഇതിന് അവലംബമാക്കിയിരിക്കുന്നത്.
|