Book of Purification |
കിതാബുത്ത്വഹാറഃ |
Abu Tariq Zubair Mohamed
حفظه الله تعالى Various issues related to Purification like Ablution (Wudhu), Bath (Ghusl), Tayammum are taught in a brief manner from the famous book Buloogh Al Maraam of Al Hafidh Ibn Hajr al Asqalani رحمه الله using the explanation of Shaikh Muhammed ibn Salih Al Uthaymeen رحمه الله .
Taken at Crescent Park Hotel, Chennai on 24th Rajab 1437H (1st May 2016). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى വുളൂഅ്, കുളി, തയമ്മും എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചുരുക്കി വിവരിക്കുന്നു. ഹാഫിള് ഇബ്ൻ ഹജ്ർ അൽ അസ്ഖലാനി رحمه الله യുടെ ബുലൂഘ് അൽ മറാം എന്ന കൃതിയ്ക്ക് ശൈഖ് മുഹമ്മദ് ഇബ്ൻ സാലിഹ് അൽ ഉഥൈമീൻ رحمه الله കൊടുത്ത വിശദീകരണമാണ് ഇതിന് അവലംബമാക്കിയിരിക്കുന്നത്.
24 റജബ് 1437 (1 മെയ് 2016)-ന് ക്രസന്‍റ് പാർക്ക് ഹോട്ടൽ, ചെന്നൈ-യിൽ വച്ചു നടന്നത്. |