Call Yourselves to Account |
സ്വയം വിചാരണ നടത്തുക |
Abu Tariq Zubair Mohamed
حفظه الله تعالى A short exhortation on taking account of oneself everyday as one does on every single worldly matter. Also an insight on how our sins affect our lives in this world and in the hereafter and how one should try to reduce them by increasing good deeds.
|
അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ദുനിയാവിലെ ഓരോ കാര്യങ്ങളും കണക്കു കൂട്ടി തിട്ടപ്പെടുത്തുന്നതു പോലെത്തന്നെ പരലോകത്തേക്ക് വേണ്ടി താൻ ചെയ്തതെന്ത് എന്ന് ഓരോ ദിവസവും നാം കണക്കു നോക്കേണ്ടതുണ്ട്. നാം ചെയ്യുന്ന പാപങ്ങൾ നമ്മുടെ ഇഹ-പര ജീവിതത്തെ എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്നും സൽക്കർമങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ എപ്രകാരം പാപങ്ങൾ കുറച്ചു കൊണ്ടു വരാമെന്നും ഉൾക്കാഴ്ച്ച നൽകുന്നു ഈ ലഘുവായ ഉദ്ബോധനം.
|
26 റബീഉൽ ആഖിർ 1437 (5 ഫെബ്രുവരി 2016)ന് ഷാമിയാന ഹാൾ, കൊച്ചിയിൽ വച്ച് നടന്നത്.
Taken at Shamiana Hall, Kochi on 26th Rabee ul Aakhir 1437H (5th February 2016)
Taken at Shamiana Hall, Kochi on 26th Rabee ul Aakhir 1437H (5th February 2016)
Download / ഡൌണ്‍ലോഡ്