Chapter on Forbidding Bidah |
ബിദ്‌അത്തിനെ വിലക്കുന്ന അധ്യായം |
Abu Taymiyya Haneef bin Bava
حفظه الله تعالى Classes taken in Kuwait based on the handout containing the ahadeeth related to the dangers of newly invented matters in the religion (or Bida'h).
Based from the Allamah Nawwawi's رحمه الله famous book 'Riyaadus Saaliheen' Classes were taken at Fridays from 01 Jumada Al Awwal 1441H to 20 Jumada athani 1441H (27 December 2019 to 14 February 2020) |
അബൂ തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى മതത്തിൽ പുതുതായി ഉണ്ടാക്കിയ കാര്യങ്ങളുടെ - അഥവാ ബിദ്‌അത്തുകളുടെ - അപകടങ്ങളുമായി ബന്ധപ്പെട്ട ഹദീസുകൾ അടങ്ങിയ ലഘുലേഖ അടിസ്ഥാനമാക്കി കുവൈത്തിൽ എടുത്ത ക്ലാസുകൾ.
അല്ലാമാ നവവി رحمه الله യുടെ രിയാളുസ്സ്വാലിഹീനിൽ നിന്ന് 1 ജുമാദ അൽ അവ്വൽ 1441 (27 ഡിസംബർ 2019) മുതൽ 20 ജുമാദ അൽ ആഖിർ 1441 (14 ഫെബ്രുവരി 2020) വരെ വെള്ളിയാഴ്ചകളിൽ എടുത്ത ക്ലാസുകൾ |