SAHIH BUKHARI
|
മസ്ജിദുമായി ബന്ധപ്പെട്ട സഹീഹ് ബുഖാരിയിലെ അധ്യായങ്ങൾ |
Abu Taymiyya Haneef bin Bava
حفظه الله تعالى Ahaadeeth from various Chapters about the Masaajid - the virtues of building a Masjid, the manners inside the Masjid and other issues related to the Masjid from the famous Saheeh Bukhari. The classes were taken after the Fajr prayer at Darul Hadeeth As-Salafiyya, Kochi from 21 July 2016 to 16 August 2016
|
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ഇമാം ബുഖാരിയുടെ സഹീഹിലെ പള്ളികളുമായി ബന്ധപ്പെട്ട വിവിധ അധ്യായങ്ങളിൽ നിന്നും ഹദീഥുകൾ വിശദീകരിക്കുന്നു.. കൊച്ചിയിലെ ദാറുൽ ഹദീഥ് അസ്സലഫിയ്യയിൽ 22 ജൂലൈ 2016 തുടങ്ങി 16 ആഗസ്റ്റ് 2024 വരെ, ഫജ്ർ നമസ്കാരത്തിന് ശേഷം എടുത്ത ക്ലാസുകൾ
|