Criteria of Ahlussunnah Accepting Deen |
ദീൻ സ്വീകരിക്കുന്നതിലുള്ള അഹ് ലുസ്സുന്ന: യുടെ മാനദണ്ഡങ്ങൾ |
Abu Tariq Zubair Mohamed
حفظه الله تعالى This lecture contains the following matters - which is the true path, the wisdom of Allah in creating us, necessity of understanding the Qur'an and the Sunnah as Sahabah understood it and the necessity of returning the affairs back to the scholars.
Taken on 28 Rabee Thani 1432H (02 April 2011) at Pudunagaram, Palakkad. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى യഥാർഥ പാത ഏത്,അല്ലാഹു നമ്മെ സൃഷ്ടിച്ചതിന്റെ പൊരുൾ, ഖുർആനും സുന്നത്തും സ്വഹാബത്ത് മനസ്സിലാക്കിയതു പോലെ നാമും സ്വീകരിക്കേണ്ടുന്നതിന്റെ അനിവാര്യത, ഉലമാഇലേക്ക് കാര്യങ്ങൾ മടക്കേണ്ടുന്നതിന്റെ അവശ്യകത - എന്നീ സംഗതികളാണ് ഈ ദർസിൽ ഉള്ളടങ്ങുന്നത്.
28 റബീഉസ്സാനീ 1432 ഹിജ്റ (2 ഏപ്രിൽ 2011) പുതുനഗരം, പാലക്കാട്. |