Dawrah 1434H |
ദൗറ 1434
|
Classes taken at a Dawrah Ilmiyya held at Masjid Uthman bin Affan رضي الله عنه Nilambur, Kerala during 09 to 11 Safar 1434H corresponding to 23 to 25 December 2012.
Includes classes in Arabic by Shaykh Rabee' bin Hadee Al Madkhali حفظه الله تعالى , Shaykh Ahmad Bazmool حفظه الله تعالى and Shaykh Muhammed bin Uthman Al Anjari حفظه الله تعالى , and their translations as well as other classes by Abu Tariq, Abu Taymiyya and other students of knowledge. May Allah reward them and preserve them all. Classes here are not compiled in order that they were taken. |
നിലംബൂരിലെ മസ്ജിദ് ഉസ്മാൻ ബിൻ അഫ്ഫാൻ വിൽ വച്ച് 1434 ഹിജ്‌റ, 09–11 സഫർ (23–25 ഡിസംബർ 2012) ദിനങ്ങളിൽ നടന്ന ദൗറ ഇൽമിയ്യഃ.
ശൈഖ് റബീഉ ഇബ്ൻ ഹാദി അൽ-മദ്ഖലി حفظه الله, ശൈഖ് അഹ്‌മദ് ബാസ്‌മൂൽ حفظه الله, ശൈഖ് മുഹമ്മദ് ബിൻ ഉസ്മാൻ അൽ-അന്ജരി حفظه الله, എന്നിവരെടുത്ത ദർസുകളും അവ മലയാളത്തിലേക്ക് അബൂ ത്വാരിഖ് മുഹമ്മദ് حفظه الله, അബു തെയ്മിയ്യ حفظه الله എന്നിവർ തർജമ ചെയ്ത ക്ലാസ്സുകളും. |