Diseases and Proper Means of Remedy |
രോഗങ്ങളും അതിൽ നിന്ന് രക്ഷ തേടാനുള്ള ശരിയായ മാർഗ്ഗങ്ങളും |
Abu Tariq Zubair Mohamed
حفظه الله تعالى |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى |
Basic matters a Muslim should know about diseases in general, infectious diseases such as Coronavirus in particular and its preventive measures is explained based on texts.
|
രോഗങ്ങളെക്കുറിച്ച് പൊതുവെയും കൊറോണ പോലുള്ള പകർച്ച വ്യാധികളെക്കുറിച്ച് വിശേഷിച്ചും ഒരു മുസ്ലിം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും രോഗ പ്രതിരോധത്തിന് കൈക്കൊള്ളേണ്ട മാർഗങ്ങളും പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു.
|