Last Days of Ramadan |
റമദാനിലെ അവസാന ദിനങ്ങൾ
|
Abu Taymiyya Haneef bin Bava
حفظه الله تعالى A reminder to be heard and to ponder about at the end of Ramadan by each one of us. Thus checking oneself what he has achieved during the Ramadan and to strive more for the remaining days left as much as possible.
|
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى റമളാൻ അവസാനിക്കുന്ന ഈ വേളയിൽ നമ്മിലോരോരുത്തരും കേൾക്കുകയും പരിചിന്തിക്കുകയും ചെയ്യേണ്ട ഒരുദ്ബോധനം. റമളാനിലെ പിന്നിട്ട ദിനങ്ങളിൽ നാം എന്തു നേടി എന്ന പരിശോധന അവശേഷിക്കുന്ന ദിനങ്ങളിൽ പരമാവധി പരിശ്രമിക്കുന്നതിനുള്ള പ്രേരകമാണ്.
|