Enemies of a Muslim |
ഒരു മുസ്ലിമിന്റെ ശത്രുക്കൾ
|
Abu Tariq Zubair Mohamed
حفظه الله تعالى Abu Tariq Zubair حفظه الله تعالى explains in this brief reminder the three main enemies to a Muslim and the way to defend ourselves from them.
Taken on 14 Rabee Athani 1434H (24 February 2013) at Plaza Auditorium, Chandapadi, Ponnani. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഒരു മുസ്ലിം തന്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രധാനപ്പെട്ട മൂന്നു വിഭാഗം ശത്രുക്കളെയും അവർക്കെതിരിൽ സ്വയം സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗവും ഹ്രസ്വമായി വിവരിക്കുന്നു.
ഹിജ്റ 1434 റബീഉസ്സാനീ 14-നു (24 ഫെബ്രുവരി 2013) ചന്തപ്പടി, പൊന്നാനി, പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നത്. |