Sunnah - Between Extremism and Negligence |
സുന്നത്ത് - അതിരു വിട്ടവനും മുഖം തിരിച്ചവനും മദ്ധ്യേയാണ് |
Abu Taymiyya Haneef bin Bava
حفظه الله تعالى Here the famous athar of Al-Hasan al Basri رحمه الله regarding what is Sunnah is and in it there heartfelt advice to Ahul us Sunnah on having patience till they meet Allah عزوجل
قال الحسن البصري: السنة – والذي لا إله إلا هو - بين الغالي والجافي، فاصبروا عليها رحمكم الله، فإن أهل السنة كانوا أقل الناس فيما مضى، وهم أقل الناس فيما بقي، الذين لم يذهبوا مع أهل الإتراف في إترافهم، ولا مع أهل البدع في بدعهم، وصبروا على سنتهم حتى لقوا ربهم فكذلك فكونوا
شرح الطحاوية لابن أبي العز 2/362 Taken at Kochi for the Salafees of Ponnani on 13 Dhul Hijjah 1436H (26 September 2015).
|
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ഇമാം ഹസനുൽ ബസ്വരി റഹിമഹുള്ളാ പറയുന്നു "സുന്നത്ത് - ഏതൊരുവനാണോ ഇലാഹ് ആയിട്ടുള്ളവൻ അവൻ തന്നെ സത്യം- അതിരു വിട്ടവനും മുഖം തിരിച്ചവനും മദ്ധ്യേയാണ്. അതിനാൽ നിങ്ങൾ അതിന്മേൽ ക്ഷമ കാണിക്കുക, അള്ളാഹു നിങ്ങളിൽ റഹ് മത്ത് ചൊരിയട്ടെ. നിശ്ചയമായും, അഹ് ലുസ്സുന്ന കഴിഞ്ഞ കാലത്ത് എണ്ണത്തിൽ കുറവായിരുന്നു, വരും കാലത്തും അവർ എണ്ണത്തിൽ കുറവുള്ളവരാണ്. അവർ ദുർവൃത്തന്മാരുടെ ദുർവൃത്തികളുടെ കൂടെയോ, അഹ് ലുൽ ബിദ്അയുടെ ബിദ്അത്തിന്റെ കൂടെയോ പോയില്ല. അവർ അവരുടെ റബ്ബിനെ കണ്ടു മുട്ടുന്നതു വരെ അവരുടെ സുന്നത്തിൽ ക്ഷമയോടെ ഉറച്ചു നിന്നു. അതിനാൽ അപ്രകാരം നിങ്ങളും ആയിത്തീരുക" (ശറഹുത്വഹാവിയ-ഇബ്നു അബിൽ ഇസ്- 2/362)
പൊന്നാനിയിലെ സലഫീ സഹോദരങ്ങളോട് കൊച്ചിയിൽ നിന്ന് 13 ദുൽഹിജ്ജ 1436 (26 സെപ്തമ്പർ2015) നൽകിയ നസ്വീഹത്ത് |