Fadhlul ilm:
|
ഫദ് ലുൽ ഇൽമ് :
|
Abu Taymiyya Haneef bin Bava
حفظه الله تعالى A set of classes where the status of ilm and its importance through the texts and athaar of the Sahabaas are explained so as to infuse an deep interest for anyone to seek knowledge.
Taken on Ramadan 1429H (September 2008) at Masjid Uthman bin Affan رضي الله عنه , Nilambur. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى അറിവിന്റെ സ്ഥാനവും മഹത്വവും പ്രമാണങ്ങളുടെയും സ്വഹാബതിന്റെ അഥറുകളുടെയും അടിസ്ഥാനത്തിൽ വിശദീകരിക്കുകയും കേൾവിക്കാരന് അറിവിനെ ക്കുറിച്ച് പുതിയ അനുഭവം പ്രധാനം ചെയ്യുകയും ചെയ്യുന്ന രണ്ടു പ്രഭാഷങ്ങൾ.
നിലമ്പൂർ ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه മസ്ജിദിൽ റമളാൻ 1429 (2008 സെപ്റ്റെംബെർ) ന് നടന്നത്. |