Fadlu ilmisSalaf |
ഫള്ലു ഇല്മിസ്സലഫ് |
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
Abu Taymiyya Haneef حفظه الله enlightens in these series of classes on the importance of sticking to the understanding of the Salaf-us-Saleh in our daily lives.
Taken and completed at Kecheri during the month of Dhul Hijjah 1435H (October 2014) in a series of four excellent classes. |
സലഫുസ്സ്വാലിഹുകൾ എപ്രകാരം ദീൻ മനസ്സിലാക്കി മുന്നോട്ടു പോയോ അതേ മാർഗ്ഗം നമ്മുടെ നിത്യ ജീവിതത്തിൽ മുറുകെ പിടിക്കാൻ പ്രേരണ നല്കുന്ന ഏതാനും പ്രഭാഷണങ്ങൾ
കേച്ചേരിയിൽ ദുൽ ദുൽഹിജ്ജ 1435 (ഒക്ടോബർ 2014) ന് നടന്നത്. |