Fadlul Ibaadah |
ഫള്ലുൽ ഇബാദ |
Abu Swalah Abdul Kareem Amani
حفظه الله تعالى |
അബൂ സ്വലാഹ് അബ്ദുൽകരീം അമാനി
حفظه الله تعالى |
A lecture explaining the definition of 'Ibaadah, its conditions, its virtues and the benefits a Muslim can attain by performing it. Explaining from the treatise 'Athar-ul 'Ibaadaat fee Hayaat-il Muslim' by Shaykh 'Abdul Muhsin al 'Abbad al Badr حفظه الله تعالى
Taken on 23 Dhul-Hijjah 1429 (21 December 2008) at Sabha Hall, Manjeri |
'ഇബാദത്തിന്‍റെ നിർവചനവും, നിബന്ധനകളും, ശ്രേഷ്ഠതകളും, 'ഇബാദത്ത് നിർവഹിക്കുന്നതിലൂടെ ഒരു മുസ്ലിമിന് കരസ്ഥമാക്കാനുള്ള നേട്ടങ്ങളും വിശദീകരിക്കുന്ന പ്രഭാഷണം. ശൈഖ് 'അബ്ദുൽ മുഹ്സിൻ അൽ-'അബ്ബാദ് അൽ-ബദ്ർ حفظه الله تعالى രചിച്ച 'أثر العبادات في حياة المسلم' എന്ന രിസാല അവലംബം.
മഞ്ചേരി സഭാ ഹാളിൽ ഞായർ 23 ദുൽഹിജ്ജ 1429 (21 ഡിസംബർ 2008) ന് നടന്നത് |