Fitna (Tribulations) and its Solution
|
ഫിത്‌നയും അതിനുള്ള പരിഹാരവും
|
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
A class on what Fitnah is, why these trials and tribulations happen, and how one can be saved when fitnah strikes. A must know for everyone to safeguard their religion for themselves and their families from being affected by various trails and tribulations in deen specially.
Taken on 29 Dhul Hijjah 1434H (03 November 2013) at Sabha Hall, Manjeri. |
എന്താണു ഫിത് ന, എന്തുകൊണ്ടീ പരീക്ഷണങ്ങളും ദുരിതങ്ങളും സംഭവിക്കുന്നു, ഒരു ഫിത് ന വന്നാഞ്ഞടിക്കുമ്പോൾ ഒരാൾക്കതിൽ നിന്നും എങ്ങിനെ രക്ഷ നേടാം. നാനാവിധ പരീക്ഷണങ്ങളും ദുരന്തങ്ങളും വന്നു കൊണ്ടിരിക്കുമ്പോൾ, പ്രത്യേകിച്ചും ദീനിന്റെ വിഷയത്തിൽ, ഒരാൾ സ്വന്തം ദീനും കുടുംബവും കാത്തുരക്ഷിക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പ്രതി പാദിക്കുന്ന ക്ലാസ്
29 ദുൽ-ഹിജ്ജ 1434 (03 നവംബർ 2013), സഭാ ഹാൾ, മഞ്ചേരി. |