For a Successful Life |
ജീവിത വിജയത്തിന് |
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
The four matters indicated in Surah al-Asr contain the criteria and its order for a successful life. This advice explains some important aspects of pursuing these matters, inspires us to be grateful to the bounty of Allah without falling into heedlessness and encourages us to move forward by manifesting the true brotherhood in Islam.
|
ജീവിത വിജയത്തിനുള്ള, അഥവാ ആയുസ്സാകുന്ന നമ്മുടെ മൂല ധനം ലാഭകരമാക്കാനുള്ള, മാനദണ്ഡങ്ങളും അവയുടെ ക്രമവും സൂറത്തുൽ അസ്ർ-ൽ സൂചിപ്പിക്കപ്പെട്ട നാലു കാര്യങ്ങളിലടങ്ങിയിരിക്കുന്നു. അവ പാലിക്കുന്നതിലെ ചില സുപ്രധാന വശങ്ങളെ വിശദീകരിക്കുന്നതോടൊപ്പം അശ്രദ്ധരിൽ പെട്ടു പോകാതെ അള്ളാഹു നൽകിയ അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരായി ദീനിലെ സാഹോദര്യം യഥാവിധി സാക്ഷാത്‌കരിച്ച് മുന്നോട്ടു പോകാൻ ഉദ്ദീപിപ്പിക്കുന്ന നസ്വീഹഃ.
|