Guidance for the Muslim in Times of Fitnah |
ഫിത്‍നയുടെ ഘട്ടങ്ങളിൽ ഒരു മുസ്ലിമിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ |
Abu Tariq Zubair Mohamed
حفظه الله تعالى Some points of guidance for a believer to remain firm upon the truth in these times when the fitnah increases day by day and strikes one after the other, like the waves of the ocean.
Taken on 13th Dhul Hijjah 1437H (15th September 2016) at Darul Hadeeth As-Salafiyya, Kochi. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ദിനം പ്രതി വർദ്ധിക്കുകയും സമുദ്രത്തിലെ തിരമാലകൾ പോലെ ഒന്നിനു പിറകെ ഒന്നായി ആഞ്ഞടിക്കുകയും ചെയ്യുന്ന ഫിത്‍നയുടെ ഈ കാല ഘട്ടങ്ങളിൽ സത്യത്തിൽ അടിയുറച്ചു നിൽക്കാൻ ഒരു മുസ്ലിമിനുപകരിക്കുന്ന ഏതാനും മാർഗ്ഗനിർദ്ദേശങ്ങൾ.
13 ദുൽഹിജ്ജഃ 1437 (15 സെപ്റ്റംബർ 2016)-ന് കൊച്ചിയിലെ ദാറുൽ ഹദീസ് അസ്സലഫിയ്യ:യിൽ വച്ചു നടന്നത് |
A Dua for Times of Great Trials and Fitna
|
വലിയ പ്രയാസങ്ങളിൽ, ഫിത്‌നകളിൽ ചൊല്ലനുള്ള ഒരു ദുഃആ
|
Taken on 16 Rajab 1443H (17 February 2022) at Darul Hadeeth As-Salafiyya, Kochi.
يا حي يا قيوم ،لا إله الا أنت ، برحمتك استغيث
Download / ഡൌണ്‍ലോഡ്
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
Characteristics of a Believer in times of Fitnah
Explaining the verse from Suratul Ibrahim Ayah 5 about the qualities required by a believer during the times of trails and tribulations Taken on 23rd March 2020 from Kuwait |
പരീക്ഷണവേളയിൽ ഒരു മുഅ്മിന് ഉണ്ടായിരിക്കേണ്ട സ്വഭാവവിശേഷങ്ങൾ
|
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ
سورة إبراهيم -آية ٥
سورة إبراهيم -آية ٥
Download / ഡൌണ്‍ലോഡ്