Hadeethu Iftiraaq
|
ഹദീസു ഇഫ്തിറാഖ്
|
Abu Taymiyya Haneef bin Bava
حفظه الله تعالى The hadeeth of the 72 sects who will enter the Fire which has been highly misinterpreted by the People of Desires for their whims and fancies as well as a relief for the People of Sunnah as it describes who are the saved sect.
This class expounds on freeing this hadeeth used by the Ahul Bidaah for their desires as well those who try to degrade this hadeeth into being a weak hadeeth! Taken at Crescent Park Hotel, Chennai on 07 Rajab 1436H corresponding to 25 April 2015. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى നരകത്തിൽ പ്രവേശിക്കേണ്ടി വരുന്ന 72 വിഭാഗം ആളുകളെ സംബന്ധിച്ച് പറയുന്ന ഹദീസ്. തങ്ങളുടെ തോന്നലുകൾക്കും ഭാവനകൾക്കും അനുസൃതമായി ഹവയുടെ ആളുകൾ വർദ്ധമാനമായ തോതിൽ ദുർവ്യാഖ്യാനം ചെയ്തു കൊണ്ടിരിക്കുന്ന ഈ ഹദീസ് സുന്നത്തിന്റെ ആളുകൾക്ക് രക്ഷപ്പെട്ട വിഭാഗം ഏതെന്നറിഞ്ഞ് ആശ്വാസം കൊള്ളുവാൻ വക നൽകുന്നു.
സ്വന്തം താൽപ്പര്യങ്ങൾക്കു വേണ്ടി ഇതിനെ ദുരുപയോഗം ചെയ്യുന്ന ബിദ്അത്തുകാരിൽ നിന്നും ഒരുവേള ഹദീസ് തന്നെ ദുർബ്ബലമെന്നു വാദിക്കുന്നവരിൽ നിന്നും മേൽ ഹദീസിനെ സ്വതന്ത്രമാക്കി ശരിയായ വ്യാഖ്യാനം നൽകുകയാണീ ക്ലാസ്സിന്റെ ഉദ്ദേശ്യം. 7 റജബ് 1436 ഹിജ്റ (25/ഏപ്രിൽ/2015) ചെന്നൈ, ക്രസെന്റ് പാർക്ക് ഹോട്ടലിൽ വെച്ചു നടന്നത്. |