Hadeethu Shaddad
|
ഹദീസു ശെദ്ദാദ് |
Abu Taymiyya Haneef bin Bava
حفظه الله تعالى Abu Taymiyya Haneef حفظه الله تعالى explains the explanation of the Hadeeth of Shaddad bin Aws رضي الله عنه using the explanation by Hafidh Ibn Rajab Al Hanbali رحمه الله
Taken at Jasnas Auditorium, Kochi during the month of Rabee ul Awwal 1435H (Jan 2014). |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ശദ്ദാദ് ഇബ്നു ഔസ് رضي الله عنه വിന്റെ ഹദീസ് ഹാഫിള് ഇബ്നു റജബുൽ ഹമ്പലി رحمه الله യുടെ ശറഹ് ആസ്പദമാക്കി വിശദീകരിക്കുന്നു.
ഹിജ്റ 1435 റബീഉൽ അവ്വൽ മാസം (ജനുവരി 2014) കൊച്ചിയിൽ ജസ്നാസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നത്. |