Hadeeth Ummi Zar'
|
ഹദീസു ഉമ്മി സറഅ്
|
Abu Tariq Zubair Mohamed
حفظه الله تعالى A short description of the famous hadeeth of Umm Zar' that gives us moral lessons in our family life, especially the husband and wife relationship. In these times when the story tellers are abundant in our society, special attention must be paid to its introduction that discusses the conditions of story telling to convey the deen.
Taken at Crescent Park Hotel, Chennai on 08 Rajab 1436H (26 April 2015). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى കുടുംബ ജീവിതത്തിന്, പ്രത്യേകിച്ച് ഭാര്യാ-ഭർതൃ ബന്ധത്തിന്, വളരെയേറെ ഗുണപാഠങ്ങൾ നൽകുന്ന പ്രശസ്തമായ ഹദീസു ഉമ്മി സറഅ്-ൻറെ ലഘുവായ ഒരു വിശദീകരണം. മത പ്രസംഗങ്ങൾ പലപ്പോഴും വെറും കെട്ടു കഥകൾ മാത്രമാകുന്ന ഇക്കാലത്ത്, കഥകളിലൂടെ ദീൻ പകർന്നു കൊടുക്കുമ്പോൾ പാലിച്ചിരിക്കേണ്ട നിബന്ധനകൾ ചർച്ച ചെയ്യപ്പെടുന്ന ഇതിൻറെ മുഖവുര പ്രത്യേകം ശ്രദ്ധയർഹിക്കുന്നു
. 8 റജബ് 1436 (26 ഏപ്രിൽ 2015) - നു ക്രസന്റ് പാർക്ക് ഹോട്ടൽ, ചെന്നൈ-യിൽ വെച്ച് നടന്നത്. |