Hajj - Tawheed and Sunnah |
ഹജ്ജിലെ തൗഹീദും സുന്നത്തും |
Abu Tariq Zubair Mohamed
Abu Taymiyya Haneef bin Bava حفظهما الله تعالى Hajj is a once in a life time journey for many and it contains rites performed should be according the Sunnah of the Prophet ﷺ. Here, the basic rites of the Hajj are discussed and also how each of the basic rites of worship in Hajj is related to Tawhid is explained.
Taken on 06 Dhul Hijjah 1436H (20 September 2015) at Hotel Dubai International, Trivandrum. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ حفظهما الله تعالى പലരുടെയും ആയുസ്സിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന കാര്യമാണ് ഹജ്ജ്. അതു കൊണ്ടു തന്നെ നബി ﷺ കാണിച്ചു തന്ന അവിടുത്തെ മാതൃക അതേപടി പിൻതുടർന്നു കൊണ്ടാകണം ഹജ്ജിലെ ഓരോ അനുഷ്ഠാനങ്ങളും. ഇവിടെ ഹജ്ജിലെ അടിസ്ഥാനപരങ്ങളായ അനുഷ്ഠാന കർമ്മങ്ങൾ ചർച്ച ചെയ്യുന്നു. അതോടൊപ്പം ഓരോ കർമ്മങ്ങൾക്കും തൗഹീദുമായുള്ള ബന്ധവും വിശദീകരിക്കുന്നു.
06 ദുൽ-ഹിജ്ജ 1436 (20 ഒക്ടോബർ 2015) ഹോട്ടൽ ദുബൈ ഇന്റർനാഷണൽ, തിരുവനന്തപുരം. |