Hashiyatu Thalathatil Usool |
ഹാശിയതു തലാസതിൽ ഉസൂൽ |
Abu Taymiyya Haneef bin Bava
حفظه الله تعالى Hashiyatu Thalathatil Usool by Shaykh AbdurRahman ibn Qasim رحمه الله is the notes and explanation of Usoolu Thalatha. Usoolu Thalatha is the well-known treatise of Shaykhul Islaam Muhammed ibn 'Abdul Wahhab رحمه الله that covers the three questions in the grave
Taken during the year 2009 at Masjid Uthman bin Affan رضي الله عنه at Nilambur |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ശൈഖ് 'അബ്ദുർറഹ്മാൻ ഇബ്നു ഖാസിം رحمه الله രചിച്ച 'ഹാശിയതു തലാസതിൽ ഉസൂൽ', ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിൻ 'അബ്ദുൽ വഹ്ഹാബ് رحمه الله യുടെ പ്രസിദ്ധമായ 'ഉസൂലുസ്സലാസഃ' എന്ന കൃതിയുടെ കുറിപ്പുകളും വിശദീകരണവുമാണ്. 'ഉസൂലുസ്സലാസഃ' യിൽ ഖബറിൽ ഒരാൾ അഭിമുഖീകരിക്കേണ്ടി വരുന്ന മൂന്നു ചോദ്യങ്ങളെ സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നു.
2009 ൽ നിലമ്പൂരിലെ മസ്ജിദ് ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه ൽ വച്ച് നടന്നത്. |