Hayaatan Twayyibah
|
ഹയാതൻ തൊയ്യിബഃ
|
Abu Taymiyya Haneef bin Bava
حفظه الله تعالى Only by learning and applying the correct aqeedah and manhaj until death can one attain the status of ‘Hayaatan Twayyibah’ (good life) mentioned in Qur’an, as evident from the statements of the salaf. The lecture stresses the nobility of ‘aqeedah in the context of the incidence when Sahnoon رحمه الله asked Ibn al-Qassaar رحمه الله about his ‘aqeedah whilst he was sick.
|
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى രോഗ ശയ്യയിൽ കിടക്കുന്ന ഇബ്‌നുൽ ഖസ്സാർ رحمه اللهയോട് അദ്ദേഹത്തിൻ്റെ അഖീദയെക്കുറിച്ച് സഹ്നൂൻ رحمه الله ചോദിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, അഖീദയുടെ മഹത്വവും ശരിയായ അഖീദയും മൻഹജും പഠിച്ചു മനസ്സിലാക്കി മരണം വരെ ജീവിതത്തിൽ പ്രയോഗവത്ക്കരിച്ചവർക്കു മാത്രമേ ഖുർആനിൽ വിശേഷിപ്പിക്കപ്പെട്ട 'ഹയാതൻ തൊയ്യിബഃ' (നല്ല ജീവിതം) നേടാനാകൂ എന്ന കാര്യവും സലഫുകളുടെ ഉദ്ധരണികളിലൂടെ ഉണർത്തുന്നു.
|
Taken on 20 Jumada Awwal 1438H (28 February 2017) at Darul Hadeeth As Salafiyyah, Kochi
Taken on 12 Shawwal 1437H (07 July 2016) at Darul Hadeeth As Salafiyyah, Kochi
Taken in Dubai on 15th Safar 1438H (15th November 2016).
15 സഫർ 1438 (15 നവംബർ 2016)-നു ദുബൈയിൽ വച്ച് നടന്നത്.
15 സഫർ 1438 (15 നവംബർ 2016)-നു ദുബൈയിൽ വച്ച് നടന്നത്.
AT 055 - ഹയാതൻ തൊയ്യിബഃ - Hayatun Twayyiba
Visit the Khutba Section of Abu Taymiyya for more Khutbas
Visit the Khutba Section of Abu Taymiyya for more Khutbas
Download / ഡൌണ്‍ലോഡ്