Ibadaath in Dhul Hijjah |
ദുൽഹിജ്ജഃയിലെ ഇബാദത്തുകൾ |
Abu Taymiyya Haneef bin Bava
حفظه الله تعالى A concise description of the different acts of worship to be performed in the month of Dhul Hijjah. It is based on the book Lataaif-ul-Ma'aaraif feemaa liMawaasimil-'aam min-al-Wadhaaif by Hafidh Ibn Rajab Al Hanbali رحمه الله
Taken at Masjid Uthman bin Affan رضي الله عنه, Nilambur in the year 2007. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ദുൽഹിജ്ജഃ മാസത്തിലനുഷ്ഠിക്കേണ്ട ആരാധനകൾ ചുരുങ്ങിയ നിലയിൽ പ്രതിപാദിച്ചു കൊണ്ടുള്ള ക്ലാസ്. ഹാഫിള് ഇബ്ൻ റജബ് رحمه الله യുടെ ലത്വാഇഫ് അൽ മ'ആരിഫ് ഫീമാ ലിമാവാസിമിൽ-'ആം മിനൽ-വളാഇഫ്എന്ന കൃതി അവലംബിച്ചു നടത്തിയ പ്രഭാഷണം. رضي الله عنه
2007-നു നിലമ്പൂർ മസ്ജിദ് ഉസ്മാൻ ഇബ്നു അഫാൻ رضي الله عنه ൽ വെച്ചു നടത്തിയത്. |