Importance of Time for a Muslim |
മുസ്ലിമിന്‍റെ ജീവിതത്തിൽ സമയത്തിനുള്ള പ്രാധാന്യം
|
Abu Tariq Zubair Mohamed
حفظه الله تعالى |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى |
A discourse on the importance of time and how it affects a Muslim's life. The manner in which Allah جل وعلا arranged time in various ways since the creation of the Heavens and the Earths until the final hour, the role played by Sun & Moon in the chronology, the mission of Prophet ﷺ to correct the time precisely to its origin, how time is closely knitted in the worship of a Muslim, how to reap more benefits by knowing the virtue of certain times over others are some of the issues being discussed.
Taken on 21st & 28th Ramadhaan 1437H (26th June & 3rd July 2016) at Abna Mahal, Kochi. |
ഒരു മുസ്ലിമിന്‍റെ ജീവിതത്തിൽ സമയത്തിനുള്ള പ്രാധാന്യവും സമയം എങ്ങനെ ഒരു മുസ്ലിമിനെ ബാധിക്കുന്നുവെന്നും വിശദീകരിക്കുന്ന പ്രഭാഷണം. ആകാശ ഭൂമികളുടെ സൃഷ്ടിപ്പു മുതൽ ലോകാവസാന നാൾ വരെ അള്ളാഹു جل وعلا സമയത്തെ പല വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന രീതി, സൂര്യ-ചന്ദ്രാദികൾക്ക് കാല ഗണനയിലുള്ള പങ്ക്, കാലത്തിന്‍റെ സൂചിയെ കൃത്യമായി അതിന്‍റെ ഉത്ഭവത്തിലെ നിലയിലേക്ക് തിരിച്ചു കൊണ്ടു പോയ നബി ﷺ യുടെ ഉദ്യമം, മുസ്‌ലിമിന്‍റെ ആരാധകളുമായി സമയം എപ്രകാരം ഇഴ ചേർന്നു കിടക്കുന്നു, ചില സമയങ്ങൾക്ക് മറ്റു സമയങ്ങളെ അപേക്ഷിച്ചുള്ള ശ്രേഷ്ഠത അറിയുന്നതിലൂടെ എങ്ങനെ കൂടുതൽ നന്മ കൊയ്തെടുക്കാം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
21, 28 റമളാൻ 1437 (26 ജൂൺ, 3 ജൂലായ് 2016) തീയതികളിൽ അബ്‌ന മഹൽ, കൊച്ചിയിൽ വച്ചു നടന്നത്. |