Important Advice to All |
എല്ലാവരോടുമുള്ള ഒരു സുപ്രധാന ഉപദേശം |
Abu Tariq Zubair Mohamed
حفظه الله تعالى A valuable advice to stick to the straight path by holding onto the Tawheed and the Sunnah as exemplified by the Prophet ﷺ and his Companions رضي الله عنهم.
Taken on 13th Jumaada Awaal 1433H (5th April 2012) at Balaramapuram, Trivandrum |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى നബി ﷺ യും സഹാബികളും رضي الله عنهم എപ്രകാരം തൗഹീദും സുന്നത്തും മുറുകെപ്പിടിച്ച് വ്യക്തമായി കാണിച്ചു തന്നുവോ അതേ പന്ഥാവിൽ ചരിക്കുന്നതിലൂടെ നേർ മാർഗ്ഗത്തിൽ ഉറച്ചു നിൽക്കാൻ സഹായകമാകുന്ന വിലപ്പെട്ട ചില ഉപദേശങ്ങൾ.
13 ജമാദുൽ അവ്വൽ 1433 ഹിജ്റ (05 ഏപ്രിൽ 2012) ബാലരാമ പുരം, തിരുവനന്തപുരം |