Increase and Decrease of Emaan |
ഈമാനിൻ്റെ ഉയർച്ചയും താഴ്ചയും |
Abu Tariq Zubair Mohamed
حفظه الله تعالى Explaining the correct concept of Eemaan (Faith) based on the Quran and Sunnah as per the understanding of the pious predecessors, including the fundamental belief that it increases and decreases in us.
Taken at Madeena Masjid, Kochi on 10 Jumada Thani 1434H (21 April 2013). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഖുർആനും സുന്നത്തും അനുസരിച്ച് എന്താണ് ഈമാൻ എന്ന് വിശദീകരിക്കുന്നു, എല്ലാവരുടെയും ഈമാൻ (വിശ്വാസം) അവരവരുടെ പ്രവര്‍ത്തനങ്ങൾക്ക് അനുസരിച്ച് അത് കൂടുകയും കുറയുകയും ചെയ്യും
10 ജുമാദ അൽ താനി 1434 (21ഏപ്രിൽ 2013) മദീന മസ്ജിദ്, കൊച്ചിയിൽ വച്ച് വിശദീകരിച്ചത്. |