So Stand Firm and Straight as You are commanded; Not As You Wish |
അതിനാൽ ഋജുവായ മാർഗ്ഗത്തിൽ നീ ഉറച്ചുനിൽക്കുക, നിന്നോടു കൽപ്പിക്കപ്പെട്ടതു പോലെ; നീ ആഗ്രഹിക്കുന്നതുപോലെ അല്ല. |
Abu Taymiyya Haneef bin Bava
حفظه الله تعالى فاستقم كما أمرت ، لا كما أردت
Istiqamaah (steadfastness) as defined by ibn Rajab رحمه الله is to be on the Siraatul Mustaqeem (The Straight Path) and to trend along it. Also Istiqamah is done on how Allah and His Messenger ﷺ has ordered us not our desires. Issues on how to be on Istiqama and what one should do to make up if he falls back are explained in this must listen class.
Taken at Darul Quran, Alapuzha on 11th Jumaada Awwal 1437H (20th February 2016) |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى فاستقم كما أمرت ، لا كما أردت
ഇബ്നു റജബ് رحمه الله നിർവചിച്ചതു പോലെ ഇസ്തിഖാമഃ എന്നാൽ അല്ലാഹു കൽപ്പിച്ചതെല്ലാം അനുസരിച്ചും അല്ലാഹു വിലക്കിയതെല്ലാം വെടിഞ്ഞും സ്വിറാത്തുൽ മുസ്തഖീമിൽ (നേരായ മാർഗ്ഗത്തിൽ) ചരിക്കലാണ്. ഇസ്തിഖാമത്തിൽ നിലകൊള്ളേണ്ടത് അല്ലാഹുവും അവന്റെ റസൂലും ﷺ കൽപ്പിച്ചതു പോലെയായിരിക്കണം; നമ്മുടെ ഇഷടാനിഷ്ടങ്ങൽക്കനുസരിച്ചല്ല! ഇസ്തിഖാമത്തിൽ ഉറച്ചു നിൽക്കേണ്ടതെങ്ങനെയെന്നും അതിൽ എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചാൽ എങ്ങനെ പരിഹാരം കാണാമെന്നും ഇവിടെ വിശദീകരിക്കുന്നു.
ദാറുൽ ഖുർആൻ, ആലപ്പുഴയിൽ 11 ജുമാദ അൽ അവ്വൽ 1437 (20 ഫെബ്രുവരി 2016)ന് നടന്നത്. |
Download / ഡൌണ്‍ലോഡ്