Kalimatul Ikhlaas |
കലിമത്തുൽ ഇഖ്ലാസ് |
Abu Tariq Zubair Mohamed
حفظه الله تعالى These set of classes are based on the important work of Hafidh Ibn Rajab Al Hanbali رحمه الله تعالى named 'Kalimatul Ikhlaas' in which the expounding of the word لا إله إلا الله is done in an astounding way that is highly beneficial for the common man to grasp it's importance and then act upon it
Taken for the Salafeee of UAE during the month Safar 1439H (November 2017) |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ' കലിമത്തുൽ ഇഖ്ലാസ് ' എന്ന ഇബ്ൻ റജബ് അൽ ഹമ്പലി رحمه الله യുടെ പ്രധാനപ്പെട്ട ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ക്ലാസുകൾ, അതിൽ لا إله إلا الله എന്ന വാക്ക് അതിശയിപ്പിക്കുന്ന രീതിയിൽ, സാധാരണക്കാർക്ക് അതിന്റെ പ്രാധാന്യം മനസിലാക്കി അതിൽ പ്രവർത്തിക്കാൻ വളരെ പ്രയോജനകരമാണ്.
യുഎഇ യിലുള്ള സലഫി സഹോദരങ്ങൾക്ക് വേണ്ടി ഹിജ്റ 1439 സഫർ മാസം (നവംബർ 2017) എടുത്തത്. |