Khutbatul Haajah |
ഖുതുബയുടെ പ്രാരംഭം |
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
The Prophet ﷺ used to begin his sermons with Khutubatul Haajah and he would teach his companions رضي الله عنهم the same. This is the same Khutba that our Salaf-us-Saaliheen would begin their lessons, books and other various affairs. The lecture discusses this forgotten Sunnah.
Taken on 10th Rabee Thaani 1430H (5th April 2009) at Sabha Hall, Manjeri |
നബി ﷺ-യുടെ പ്രഭാഷണങ്ങൾ തുടങ്ങിയിരുന്നത് ഖുതുബത്തുൽ ഹാജഃ കൊണ്ടായിരുന്നു. അതിനു ശേഷം പറയാനുള്ള കാര്യം പറയുകയെന്നതാണ് നബിചര്യ. മുസ്ലിം സമൂഹം വിസ്മരിക്കപ്പെട്ട സുന്നത്തുകളിൽ ഒന്നായ ഖുതുബത്തുൽ ഹാജഃ വിശദീകരിക്കുന്ന ദർസ്.
10 റബീഉസ്സാനീ 1430 (5 ഏപ്രിൽ 2009)-നു സഭാ ഹാൾ, മഞ്ചേരിയിൽ വച്ചു നടന്നത്. |