Kitabu Tawheed
|
കിത്താബു-ത്തൗഹീദ്
|
Abu Tariq Zubair Mohamed
حفظه الله تعالى Kitaabu Tawheed wa Isbaatu Siffati ar-rabb Azzawajal of Imaam Abu Bakr Muhammed ibn Ishaaq ibn Khuzaimah (d.311H) explained by Abu Tariq Zubair حفظه الله تعالى.
Taken at Masjid Uthman bin Affan رضي الله عنه , Nilambur during the mornings of 24 Rajab 1432H till 30 Rabi Thani 1433H (26 June 2011 till 23 March 2012). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഇമാം അബൂ ബക്ർ മുഹമ്മദ് ഇബ്നു ഇസ്ഹാഖ് ഇബ്നു സൈമ: (മരണം 311 ഹിജ്റ)യുടെ "കിത്താബു-ത്തൗഹീദ് വ ഇസ്ബാത്തു-റബ്ബി അസ്സ വ ജല്ല്" -എന്ന ഗ്രന്ഥത്തിനു അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് حفظه الله تعالى നല്‍കിയ വിശദീകരണം.
മസ്ജിദ് ഉസ്മാൻ ഇബ്നു അഫാൻ رضي الله عنه -വില്‍ വെച്ച്, ഹിജ്റ വർഷം 1432 റജബ് മുതൽ 1433 റബീഉ-സ്സാനീ 30 വരെ നടന്നത്. (26 ജൂണ്‍ 2011- 23 മാർച്ച് 2012). |