Kitabun Nubuwwat |
കിതാബുന്നുബുവ്വാത്ത് |
Abu Taymiyya Haneef bin Bava
حفظه الله تعالى Based on the one of the famous works of Shaykh-ul-Islam Ibn Taymiyya رحمه الله - "Kitabul Nubuwaath' which contains the refutation on the People of Desires and those who use their intellect over the proofs established from the Quran and Sunnah.
Take on 14 Rabee Al Awwal 1441H (11 November 2019) at Calicut |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ദേഹേച്ഛയുടെ ആളുകളെയും ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും സ്ഥിരപ്പെട്ട തെളിവുകൾ മാറ്റി വെച്ച് സ്വന്തം ബുദ്ധി ഉപയോഗിക്കുന്നവരെയും ഖണ്ഡിക്കുന്ന ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ رحمه الله യുടെ 'കിതാബുന്നുബുവാത്ത്' എന്ന പ്രസിദ്ധ കൃതിയെ അവലംബിച്ച് നടത്തിയ ക്ലാസ്സ്.
14 റബീ ഉൽ അവ്വൽ 1441 (11 നവംബർ 2019)ന് കോഴിക്കോട് വെച്ചു നടന്നത്. |