Know Allah And
|
അള്ളാഹുവിനെ അറിഞ്ഞു കൊണ്ട് ഇബാദത്ത് ചെയ്യുക |
Abu Tariq Zubair Mohamed
حفظه الله تعالى A lecture encouraging us to worship Allah upon the knowledge about Him in the light of 12th Ayah from Surah AT-Talāq.
Also has a concise description of the nine wasiyyah that Prophet ﷺ gave to Abud-Dardā’ رضي الله عنه Taken on 17 Dhul Qadah 1440H (20 July 2019) at Darul Hadeeth As-Salafiyya, Kochi. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى സൂറത്തു-ത്ത്വലാഖിലെ 12-ആം ആയത്തിൻ്റെ വെളിച്ചത്തിൽ അള്ളാഹുവിനെ അറിഞ്ഞു കൊണ്ട് ഇബാദത്ത് ചെയ്യാൻ ഉദ്ബോധിപ്പിക്കുന്ന പ്രഭാഷണം.
കൂടാതെ അബുദ്ദർദാ' رضي الله عنه വിന് നബി ﷺ കൊടുത്ത ഒമ്പത് വസ്വിയ്യത്തുകളുടെ സംക്ഷിപ്ത വിവരണവും. 17 ദുൽ ഖഅത 1440 (20 ജൂലൈ 2019) ന് കൊച്ചിയിലെ ദാറുൽ ഹദീസ് അസ്സലഫിയ്യ: യിൽ വെച്ചു നടന്നത്. |